Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2017 5:03 AM GMT Updated On
date_range 22 Dec 2017 5:03 AM GMTകെ. കരുണാകരൻ അനുസ്മരണം 23ന്
text_fieldsbookmark_border
പറവൂർ: കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരൻ അനുസ്മരണം ശനിയാഴ്ച രാവിലെ ഒമ്പതിന് പറവൂർ രാജീവ് ഭവനിൽ നടക്കും. പറവൂർ, വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. വി.ഡി. സതീശൻ എം.എൽ.എ, കെ.പി. ധനപാലൻ, വത്സല പ്രസന്നകുമാർ, കെ.എ. അഗസ്റ്റിൻ, പി.ആർ. സൈജൻ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story