Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാ​ക്​ ജ​യി​ലി​ൽ...

പാ​ക്​ ജ​യി​ലി​ൽ 500​േല​റെ ഇ​ന്ത്യ​ക്കാ​ർ

text_fields
bookmark_border
ലാഹോർ: പാകിസ്താനിലെ വിവിധ ജയിലുകളിലായി 500ലേറെ ഇന്ത്യക്കാർ കഴിയുന്നതായി പാക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 996 വിദേശ തടവുകാരാണ് പാക് ജയിലുകളിൽ ആകെയുള്ളത്. ഇവരിൽ 527 പേരും ഇന്ത്യക്കാരാണ്. തീവ്രവാദം, കൊലപാതകം, മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധമായി രാജ്യത്തേക്ക് കടന്നത് എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ തടവുകാരിൽ കൂടുതലും അനധികൃതമായി പാക് കടലിൽ പ്രവേശിച്ചതിനാൽ പിടിയിലായവരാണ് -പ്രസ്താവനയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story