Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനിതസംഘം വാർഷികം

വനിതസംഘം വാർഷികം

text_fields
bookmark_border
ആലുവ: എസ്.എൻ.ഡി.പി യോഗം കുന്നത്തേരി ശാഖ ആലുവ യൂനിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൺവീനർ ലത ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂനിയൻ കൗൺസിലർ കെ.കെ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് പി.ആർ. നിർമൽകുമാർ, വനിതസംഘം യൂനിയൻ ചെയർപേഴ്സൻ ഷിജി രാജേഷ്, വൈസ് പ്രസിഡൻറ് പൊന്നമ്മ കുമാരൻ, മേഖല കൺവീനർ ജോയി സലിൽകുമാർ, ശാഖ പ്രസിഡൻറ് പി.കെ. ബോസ്, സെക്രട്ടറി എൻ.എസ്. മഹേഷ്, ഇന്ദിര വിജയൻ, അജിത മുരളീധരൻ, മഞ്ജുഷ ദിലീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story