Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല നാടകോത്സവം: മഹാരാജാസിന് കിരീടം

text_fields
bookmark_border
തൊടുപുഴ: 'ഹല്ലാ ബോൽ' പേരിൽ എം.ജി സർവകലാശാല സംഘടിപ്പിച്ച നാടകോത്സവത്തിൽ എറണാകുളം മഹാരാജാസ് കോളജിന് ഒന്നാം സ്ഥാനം. ആലുവ സ​െൻറ് സേവിയേഴ്സ് കോളജ് രണ്ടാം സ്ഥാനവും തൃപ്പൂണിത്തുറ ആർ.എൽ.വി മൂന്നാം സ്ഥാനവും നേടി. മഹാരാജാസിലെ മിഥുൻ സൂര്യയാണ് മികച്ച നടൻ. സ​െൻറ് സേവ്യേഴ്സിലെ അക്ഷര മികച്ച നടിയായി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ കലാലയങ്ങളിൽനിന്ന് 22 നാടകം തൊടുപുഴ മൗര്യ ഗാർഡൻസിലെ സഫ്ദർ ഹശ്മി നഗറിലെ വേദിയിലെത്തി. നാടകോത്സവത്തി​െൻറ രണ്ടാംദിനമായ ശനിയാഴ്ച രാത്രി 15 നാടകങ്ങളാണ് അവതരിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story