Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രകടനവും സമ്മേളനവും

പ്രകടനവും സമ്മേളനവും

text_fields
bookmark_border
തൃപ്പൂണിത്തുറ: അഖിലേന്ത്യ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ ആഹ്ലാദ നടത്തി. തുടർന്ന് മധുര പലഹാരം വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സി. വിനോദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, രാജു പി. നായർ, സി.എ. ഷാജി, മണ്ഡലം പ്രസിഡൻറുമാരായ ടി.വി. ഷാജി, പി.ഡി. ശ്രീകുമാർ, കെ.ആർ. സുകുമാരൻ എന്നിവർ സംസാരിച്ചു. ആഹ്ലാദ പ്രകടനത്തിനും മധുര പലഹാര വിതരണത്തിനും കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറുമാരായ ടി. രാജീവ്, ഡി. അർജുനൻ, ജനറൽ സെക്രട്ടറിമാരായ പി.സി. പോൾ, സി.എസ്. ബേബി, പി.എ. റഷീദ്, വി.ഡി. ജോർജ്, മണ്ഡലം വൈസ് പ്രസിഡൻറുമാരായ അജിത്ത് വട്ടപറമ്പിൽ, കെ. കേശവൻ, പി. ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story