Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2017 5:32 AM GMT Updated On
date_range 17 Dec 2017 5:32 AM GMTഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു
text_fieldsbookmark_border
കൊച്ചി: സെൻറ് തെരേസാസ് കോളജിലെ കമ്യൂണിറ്റി കോളജിെൻറ ആഭിമുഖ്യത്തിൽ 'ഉയരുന്ന കാൻസറും വർധിച്ചുവരുന്ന ആശങ്കയും' വിഷയത്തിൽ യു.ജി.സി സ്പോൺസേഡ് ഏകദിന ദേശീയ സെമിനാർ നടത്തി. കൊച്ചിൻ കാൻസർ സെൻറർ റേഡിയേഷൻ ഒാേങ്കാളജി വിഭാഗം പ്രഫസർ ഡോ. ഉഷശ്രീ വാര്യർ ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടർ ഡോ. സിസ്റ്റർ വിനീത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ സംസാരിച്ചു. തുടർന്ന് നടന്ന ടെക്നിക്കൽ സെഷനിൽ ഡോ. ഉഷശ്രീ വാര്യർ, അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ൈസക്കോ-ഒാേങ്കാളജി വിഭാഗം മേധാവി ഡോ. വി. സുരേന്ദ്രൻ, നുയോഗ-വെൽനസ് സെൻററിലെ ന്യൂട്രീഷ്യനിസ്റ്റും രജിസ്േട്രഡ് ഡയറ്റീഷ്യനുമായ എസ്. സിന്ധു എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story