Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightADD FILEപരിപാടികൾ ...

ADD FILEപരിപാടികൾ ഇന്ന്​

text_fields
bookmark_border
എറണാകുളം പപ്പൻചേട്ടൻ സ്മാരക ഹാൾ: ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം -രാവിലെ 10.00 മെറെൻ ഡ്രൈവ്: സപ്ലൈേകാ ക്രിസ്മസ് ജില്ല മേള ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ -രാവിലെ 10.00 കലൂർ റിന്യൂവൽ സ​െൻറർ: സ്ത്രീ ഏകതയുടെ സംസ്ഥാന സമ്മേളനം -രാവിലെ 10.00 മഹാരാജാസ് കോളജ് ഒാഡിറ്റോറിയം: കൃഷി ട്രൂപ്പി​െൻറ വാർഷിക സംഗമം. ഉദ്ഘാടനം -രാവിലെ9.00 എറണാകുളം ചാവറ കൾചറൽ സ​െൻറർ ഹാൾ: നാടകക്കളരി പ്രസ്ഥാനത്തി​െൻറ വാർഷിക പരിപാടികളുടെ ഉദ്ഘാടനവും സി.എൻ. ശ്രീകണ്ഠൻ നായർ അനുസ്മരണവും -വൈകു. 6.15 ഹോട്ടൽ റാഡിസൺ ബ്ലൂ: സ്റ്റേറ്റ് ഫോറം ഒാഫ് ബാേങ്കഴ്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ബാങ്കിങ് എക്സലൻസ് ആൻഡ് ബിസിനസ്മാൻ ഒാഫ് ദി ഇയർ പുരസ്കാര സമർപ്പണം, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. -വൈകു.6.30 ചിൽഡ്രൻസ് പാർക്ക് തിയറ്റർ, പാർക്ക് അവന്യൂ: കൊങ്കണി കവി പി.ജി. കമ്മത്ത് അനുസ്മരണം -രാവിലെ 10.00 ഫോർട്ട്കൊച്ചി വെളി പള്ളത്തുരാമൻ ഗ്രൗണ്ട്: ഗൗതം ആശുപത്രിയുടെ നേതൃത്വത്തിൽ 'നേർവഴി' ലഹരി വിമുക്ത കാമ്പയിൻ ഉദ്ഘാടനം -വൈകു.5.00 കലൂർ കറുകപ്പള്ളി ഷാൻഗ്രീല: മുജാഹിദ് സംസ്ഥാന സമ്മേളനം കലൂർ ശാഖാ പ്രചരണം -വൈകു. 6.30 എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രി: എം.ബി.ആർ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ വൃക്ക മാറ്റിവെക്കൽ സൗജന്യ ശാസ്ത്രക്രിയ നിർണയ ക്യാമ്പ് -രാവിലെ10.00 കലൂർ മരട് സൗത്ത് ഭദ്രാപുരം ഭദ്രകാളി ക്ഷേത്ര ഹാൾ: നേത്ര ചികിത്സാ ക്യാമ്പ് -രാവിലെ 9.00 തോപ്പുംപടി ഒാസ്റ്റിൻ മാത്യു നഗർ (ബിറയം സ​െൻറർ): കേരള ലത്തീൻ കാത്തലിക് ഫെഡറേഷൻ സംസ്ഥാന കൗൺസിൽ രൂപവത്കരണം -രാവിലെ10.00 ഇടക്കൊച്ചി സ​െൻറ് മേരീസ് പള്ളി ഹാൾ: സെഹിയോൻ പ്രേഷിത സംഘത്തി​െൻറ സ്നേഹസംഗമം -രാവിലെ 9.00 മട്ടാഞ്ചേരി വൈ.എൻ.പി ട്രസ്റ്റ് ഹാൾ: ഗോശ്രീ ഗാനസഭയുടെ നേതൃത്വത്തിൽ ഹിന്ദുസ്ഥാനി സംഗീത പരിപാടി -വൈകു. 6.00 ഫോർട്ട്കൊച്ചി പെപ്പർഹൗസ്: മാർക്ക് ഫെൽ, നകുൽ കൃഷ്ണമൂർത്തി, റിയാൻ ട്രീനർ എന്നിവർ അവതരിപ്പിക്കുന്ന കർണാട്ടിക് പാരഡൈം -രാവിലെ 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story