Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2017 5:41 AM GMT Updated On
date_range 16 Dec 2017 5:41 AM GMTദ്വിദിന സംസ്ഥാന സമ്മേളനം
text_fieldsbookmark_border
കൊച്ചി: ഏകത പരിഷത്തിെൻറ ഉപസംഘടനയായ സ്ത്രീ ഏകതയുടെ ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്ച രാവിലെ 11-ന് കലൂർ റിന്യൂവൽ സെൻററിൽ കൊച്ചി മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ തീരദേശ സമിതി നേതാവ് മാൻഗ്ലിൻ പീറ്റർ, പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി എന്നിവർ പങ്കെടുക്കും. ഞായറാഴ്ച സമാപന സമ്മേളനം ഏകത പരിഷത്ത് സംസ്ഥാന പ്രസിഡൻറ് ജോൺ സാമുവൽ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് രമേശ്വരിയമ്മ, സംഘാടക സമിതി ജനറൽ കൺവീനർ ശ്രീകല വേണുഗോപാൽ, ട്രഷറർ ആനി മസ്ക്രീൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story