Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2017 5:00 AM GMT Updated On
date_range 16 Dec 2017 5:00 AM GMTശിൽപശാല സംഘടിപ്പിച്ചു
text_fieldsbookmark_border
തൃപ്പൂണിത്തുറ: ലായം കൂത്തമ്പലത്തിൽ കേരള സർക്കാർ ലഹരി വർജന മിഷൻ 'വിമുക്തി'യുടെ ഭാഗമായി എറണാകുളം എക്സൈസ് ഡിവിഷെൻറ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ബി.എഡ് കോളജ് വിദ്യാർഥികളെ പെങ്കടുപ്പിച്ച് ശിൽപശാല നടത്തി. തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർപേഴ്സൻ ചന്ദ്രികദേവി ഉദ്ഘാടനം ചെയ്തു. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ.എ. നെൽസൻ അധ്യക്ഷത വഹിച്ചു. ഇടപ്പള്ളി അമൃത ആശുപത്രി സൈക്യാട്രിക് വിഭാഗം ഡോ. അരുൺ ക്ലാസെടുത്തു. കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ല പ്രസിഡൻറ് ഇ.എസ്. സത്യനാരായണൻ സ്വാഗതവും കെ.എസ്.ഇ.എസ്.എ ജില്ല ട്രഷറർ കെ.കെ. രമേശൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story