Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2017 5:35 AM GMT Updated On
date_range 15 Dec 2017 5:35 AM GMTതരംഗ് സോഷ്യൽ മീഡിയ അവാർഡ്
text_fieldsbookmark_border
കൊച്ചി: തരംഗ് എൻറർടെയിൻമെൻറ്സ് ആഭിമുഖ്യത്തിൽ നടത്തുന്ന സോഷ്യൽ മീഡിയ അവാർഡ് 2017 ഞായറാഴ്ച വൈകീട്ട് അഞ്ചിന് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെൻററിൽ നടക്കും. മികച്ച ഗായകർ, അഭിനേതാക്കൾ, നർത്തകർ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച സമൂഹ മാധ്യമ താരങ്ങൾക്കാണ് അവാർഡ്. സ്മ്യൂൾ, ഡബ്മാഷ്, യുട്യൂബ്, ഫേസ്ബുക്ക് എന്നീ മാധ്യമങ്ങളിൽനിന്നാണ് മത്സരാർഥികളെ തെരഞ്ഞെടുക്കുക. ഡോക്ടറേറ്റ് നേടിയ പിന്നണി ഗായകൻ മധു ബാലകൃഷ്ണനെ ചടങ്ങിൽ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story