Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2017 5:38 AM GMT Updated On
date_range 13 Dec 2017 5:38 AM GMTപുസ്തകങ്ങൾ വിതരണം ചെയ്തു
text_fieldsbookmark_border
കൂത്താട്ടുകുളം: തിരുമാറാടി ഗവ. വി.എച്ച്.എസിലെ എല്ലാ ക്ലാസ് മുറികളിലും വായനശാല സ്ഥാപിക്കാനായി കെ.എസ്.ടി.എ സമാഹരിച്ച . സംസ്ഥാന കമ്മിറ്റി അംഗം എം.കെ. രാജുവിൽനിന്ന് പി.ടി.എ പ്രസിഡൻറ് വി.ആർ. രാധാകൃഷ്ണനും പ്രധാനാധ്യാപിക എം.എ. ഗിരിജയും ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. സബ് ജില്ല പ്രസിഡൻറ് റോണി മാത്യു അധ്യക്ഷത വഹിച്ചു. ബോബി ജോയി, സതി കെ. തങ്കപ്പൻ എന്നിവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി സബ് ജില്ലയിൽ കെ.എസ്.ടി.എ ദത്തെടുത്തിരിക്കുന്ന വിദ്യാലയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story