Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2017 5:38 AM GMT Updated On
date_range 13 Dec 2017 5:38 AM GMTകൊലക്കുറ്റത്തിന് കേസെടുക്കണം ^യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
കൊലക്കുറ്റത്തിന് കേസെടുക്കണം -യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ: തൊടുപുഴ പൊലീസ് സി.ഐക്കെതിരെ കൊലക്കുറ്റത്തിന് കേെസടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. പൊലീസ് സ്്റ്റേഷനിൽ നിന്നെത്തി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ ഓട്ടോ ഡ്രൈവർ കലൂർക്കാട് കളങ്ങാട്ടുപാറ മലമ്പുറത്ത് രജീഷിെൻറ(36) പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വലത് നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ സി.ഐക്കെതിരെ കേസെടുക്കാൻ അധികൃതർ തയാറാകണം. ഡി.സി.സി ജനറൽ സെക്രട്ടറി പി.പി. എൽദോസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story