Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2017 5:29 AM GMT Updated On
date_range 2017-12-11T10:59:59+05:30മനുഷ്യാവകാശ ദിനം ആചരിച്ചു
text_fieldsഎടത്തല : പുക്കാട്ടുപടി വള്ളത്തോള്‍ സ്മാരക വായനശാലയില്‍ . പ്രഫ. പി.സി. ഹരി ഗോവിന്ദ് ക്ലാസെടുത്തു. കെ.എം. മഹേഷ്, പി.വി. സുരേന്ദ്രന്‍, ബെന്നി മാത്യു, എം.സി. പൗലോസ് എന്നിവര്‍ സംസാരിച്ചു. Puka dinam ഫോട്ടോ : പുക്കാട്ടുപടി വള്ളത്തോള്‍ സ്മാരക വായനശാല സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണത്തില്‍ പ്രഫ. പി.സി. ഹരി ഗോവിന്ദ് സംസാരിക്കുന്നു Puka dinam എടത്തല : ഫോട്ടോ - ജില്ല കലോത്സവത്തിൽ അറബി മോണോആക്ടിൽ ഹൈസ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ആർ.എം.എച്ച്.എസ്.എസ് വിദ്യാർഥി ഫൈറൂസ് അഹമ്മദ്. തുടർച്ചയായി മൂന്നാം തവണയാണ് ഒന്നാം സ്ഥാനം നേടുന്നത്.
Next Story