Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചർച്ചാ സായാഹ്നം ഇന്ന്​

ചർച്ചാ സായാഹ്നം ഇന്ന്​

text_fields
bookmark_border
പറവൂർ: ജമാഅത്തെ ഇസ്ലാമി പറവൂർ ഏരിയ ഞായറാഴ്ച വൈകീട്ട് മൂന്നിന് മന്നം യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ 'മനുഷ്യാവകാശം: വെല്ലുവിളികളും, പ്രതീക്ഷയും' വിഷയത്തിൽ ചർച്ചാ സായാഹ്നം സംഘടിപ്പിക്കും. വി.ഡി. സതീശൻ എം.എൽ.എ, ഡോ. സെബാസ്റ്റ്യൻ പോൾ, അഡ്വ. സജിൻ ജോബ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന പി.ആർ സെക്രട്ടറി ടി. ഷാക്കിർ വേളം, ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി, ജമാഅത്തെ ഇസ്ലാമി കൊല്ലം ജില്ല സമിതി അംഗം കെ.എ. ഫിറോസ്, ഏരിയ പ്രസിഡൻറ് എം.കെ. ജമാലുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story