Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപകരെ ആദരിക്കൽ

അധ്യാപകരെ ആദരിക്കൽ

text_fields
bookmark_border
കരുമാല്ലൂർ: മാഞ്ഞാലി എ.ഐ.എസ് യു.പി സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ പൂർവ 'ഓര്‍മകളിലൂടെ -എ.ഐ.എസ്' ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. കസ്റ്റംസ് അസി. കമീഷണര്‍ വി.എ. മൊയ്തീന്‍ നൈന ഉദ്ഘാടനം ചെയ്യും. പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡൻറ് ടി.എ. മുജീബ് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story