Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിസിനസ്​

ബിസിനസ്​

text_fields
bookmark_border
സ്റ്റീൽബേഡ് കണക്ട് നറുക്കെടുപ്പിൽ സുഗതീഷ് വിജയി കൊച്ചി: ഏഷ്യയിലെ പ്രമുഖ ഹെൽമറ്റ് നിർമാതാക്കളായ സ്റ്റീൽബേഡ് ഹൈടെക് ഇന്ത്യ ലിമിറ്റഡ് സ്റ്റീൽബേഡ് ഹെൽമറ്റ് ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ച നറുക്കെടുപ്പിൽ പാലക്കാട് സ്വദേശി കെ. സുഗതീഷിന് ആൾേട്ടാ 800 സമ്മാനമായി ലഭിച്ചു. വ്യാജ െഎ.എസ്.െഎ ഹെൽമറ്റുകൾക്കെതിരെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചുവരുന്നതായും അതി​െൻറ ഭാഗമായാണ് സ്റ്റീൽബേഡ് കണക്ട് എന്ന ഭാഗ്യസമ്മാന പദ്ധതിയെന്നും എം.ഡി രാജീവ് കപൂർ പറഞ്ഞു. കാപ്ഷൻ: കേരള പ്രൊഡക്റ്റിവിറ്റി കൗൺസിൽ ഏർപ്പെടുത്തിയ 2015-16ലെ ഫാക്ട് എം.കെ.കെ നായർ മെമ്മോറിയൽ അവാർഡ് മന്ത്രി എ.സി. മൊയ്തീനിൽനിന്ന് വണ്ടർലാ കൊച്ചിക്കുവേണ്ടി പാർക്ക് ഹെഡ് രവികുമാർ എം.എ, ഡെപ്യൂട്ടി ജനറൽ മാനേജർ (മെക്കാനിക്കൽ) വിന്നി കെ. തുടിയൻ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story