Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിരോധ കുത്തിവെപ്പ്

പ്രതിരോധ കുത്തിവെപ്പ്

text_fields
bookmark_border
എടത്തല: എടത്തല സാമൂഹികാരോഗ്യകേന്ദ്രത്തി​െൻറ കീഴിൽ പഞ്ചായത്ത് പരിധിയിലെ 73 ശതമാനം കുട്ടികൾക്ക് മീസിൽസ്, റൂബെല്ല പ്രതിരോധ കുത്തിവെെപ്പടുത്തു. 11,122 കുട്ടികൾക്കാണ് കുത്തിവെെപ്പടുത്തത്. മൂന്നു ഗവ. സ്കൂളുകൾ ഉൾപ്പെടെ 18 സ്കൂളുകളിൽ കുത്തിവെപ്പെടുക്കാൻ സംവിധാനമൊരുക്കിയെന്ന് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story