Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനേത്രചികിത്സക്ക്...

നേത്രചികിത്സക്ക് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി പെരുമ്പാവൂരിൽ

text_fields
bookmark_border
പെരുമ്പാവൂർ: നേത്രചികിത്സക്കായി ഹിമാചൽപ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിങ് പെരുമ്പാവൂരിലെ വെങ്ങോലയിലെത്തി. കോട്ടയത്ത് ആയുർവേദ ചികിത്സക്കെത്തിയ ഇദ്ദേഹം കണ്ണൂർ ആയുർവേദ കോളജിലെ ഇ.എൻ.ടി സ്പെഷലിസ്റ്റായ ഡോ. ശ്രീജ സുഗേഷി​െൻറ അടുത്ത് വിദഗ്ധ ചികിത്സക്കെത്തുകയായിരുന്നു. വൈകീട്ട് 3.45ഓടെ വെങ്ങോലയിലെത്തിയ ഹിമാചൽ മുഖ്യമന്ത്രിയെ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഒരു മണിക്കൂറോളം ചെലവഴിച്ച മന്ത്രി അേഞ്ചാടെ കോട്ടയത്തേക്ക് മടങ്ങി. വൻജനാവലിയുടെയും പഞ്ചായത്ത് അംഗങ്ങളുെടയും സാന്നിധ്യത്തിലാണ് മന്ത്രിയെ സ്വീകരിച്ചത്. സ്വകാര്യസന്ദർശനമായതിനാൽ പൊലീസ് ഒഴികെ മറ്റ് ഉദ്യോഗതലത്തിൽ ഇദ്ദേഹത്തി​െൻറ വരവ് അറിഞ്ഞിരുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story