Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 5:35 AM GMT Updated On
date_range 3 Dec 2017 5:35 AM GMT24 മണിക്കൂറിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
text_fieldsbookmark_border
കൊച്ചി: ചുഴലിക്കാറ്റിെൻറ ശക്തി കുറഞ്ഞെങ്കിലും മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നതിന് വിലക്ക്. അടുത്ത 24 മണിക്കൂറിൽ മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ളവർ കടലിലിറങ്ങരുതെന്ന് കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് ചിലർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഭീതിവിെട്ടാഴിയാത്ത സാഹചര്യമുള്ളതിനാൽ ക്യാമ്പിലേക്ക് മടങ്ങിവരുന്നതിന് ഇവർക്ക് തടസ്സമുണ്ടാകില്ലെന്നും കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story