Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:35 AM GMT Updated On
date_range 2017-12-01T11:05:59+05:30കുസാറ്റ് പരീക്ഷകൾ മാറ്റി
text_fieldsകൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നബിദിന അവധി പ്രഖ്യാപിച്ചതിനാൽ വെള്ളിയാഴ്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിെവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
Next Story