Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതപാൽ ജീവനക്കാർ നിരാഹാര...

തപാൽ ജീവനക്കാർ നിരാഹാര സത്യഗ്രഹം നടത്തി

text_fields
bookmark_border
തപാൽ ജീവനക്കാർ നിരാഹാര സത്യഗ്രഹം നടത്തി ആലുവ: ജി.ഡി.എസ്(ഗ്രാമീൺ ടാക് സേവ) റിപ്പോർട്ട് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് തപാൽ ജീവനക്കാർ നിരാഹാര സത്യഗ്രഹം നടത്തി. എൻ.എഫ്.പി.ഇയുടെ ആഭിമുഖ്യത്തിൽ ഡിവിഷനൽ ഓഫിസിന് മുന്നിലാണ് 48 മണിക്കൂർ നിരാഹാരം നടത്തിയത്. സമാപന യോഗം പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എം.ജെ. ജോർജ് അധ്യക്ഷത വഹിച്ചു. കെ.പി. പ്രമീള, എൻ.പി. ലാലൻ, കെ.കെ. സുരേന്ദ്രൻ, ഗിരീഷ് ശേഖർ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea53 postal ജി.ഡി.എസ് റിപ്പോർട്ട് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് എൻ.എഫ്.പി.ഇ ഡിവിഷനൽ ഓഫിസിന് മുന്നിൽ നടത്തിയ നിരാഹാര സത്യഗ്രഹത്തി​െൻറ സമാപനം പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story