Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎടവനക്കാട്...

എടവനക്കാട് പി.എച്ച്.സിയിൽ ശീതീകരിച്ച കുത്തിവെപ്പുമുറി ഉദ്ഘാടനം

text_fields
bookmark_border
എടവനക്കാട്: പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പുതുതായി പണിതീർത്ത ശീതീകരിച്ച കുത്തിവെപ്പുമുറി ഡി.എം.ഒ എൻ.എ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.യു. ജീവൻമിത്ര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ഡോ. കെ.കെ. ജോഷി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു ബെന്നി, പി.കെ. നടേശൻ, സിപ്പി പള്ളിപ്പുറം, ഹെൽത്ത് ഇൻസ്പെക്ടർ ജെറി ബെനഡിക്, ഡോ. ഷാജിയ മാലിക്, കെ.കെ. കുമാരി എന്നിവർ സംസാരിച്ചു. പ്രാഥമികാരോഗ്യകേന്ദ്രത്തി​െൻറ പശ്ചാത്തല വികസനത്തിന് പങ്കാളിത്തം വഹിച്ച മനാഫ് മനേഴത്ത്, വി.കെ. ഇക്ബാൽ, കെ.എസ്. അബ്ദുസ്സലാം, കെ.എസ്. സാജുദ്ദീൻ, കെ.എ. മുഹമ്മദ് റംലി, കോട്ടൂർ ബാഹുലേയൻ എന്നിവരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story