കടൽതീരത്തെ പ്ലാസ്​റ്റിക് മാലിന്യം നീക്കാൻ വിദേശിയും

11:01 AM
12/02/2020
ഒഴിഞ്ഞവളപ്പ് കടൽതീരത്തുനിന്ന് ശേഖരിച്ച പ്ലാസ്​റ്റിക് മാലിന്യവുമായി ഇംഗ്ലണ്ട് സ്വദേശി പോൾ

നീ​ലേ​ശ്വ​രം: ക​ട​ൽ​തീ​ര​ത്തെ പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം സ്വ​മേ​ധ​യാ​നീ​ക്കി വി​ദേ​ശി മാ​തൃ​ക​യാ​യി. ഒ​ഴി​ഞ്ഞ​വ​ള​പ്പി​ലെ നീ​ലേ​ശ്വ​രം ഹെ​ർ​മി​റ്റേ​ജ് റി​സോ​ർ​ട്ടി​ലെ​ത്തി​യ ഇം​ഗ്ല​ണ്ടി​ലെ പോ​ൾ എ​ന്ന വ്യ​ക്തി​യാ​ണ് ക​ട​പ്പു​റ​ത്തെ പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം നീ​ക്കി​യ​ത്. മ​നു​ഷ്യ​​െൻറ ജീ​വി​ത​രീ​തി​യി​ലു​ണ്ടാ​യ മാ​റ്റ​വും ജ​ന​പ്പെ​രു​പ്പ​വു​മെ​ല്ലാം ക​ട​ലി​നെ വ​ലി​യൊ​രു മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഉ​പ​യോ​ഗി​ച്ച​തി​നു​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ളും മ​റ്റു​മാ​ണ് ക​ട​ൽ​തീ​ര​ത്തെ​ന്നും പ​രി​സ​ര​മ​ലി​നീ​ക​ര​ണ​ത്തി​ൽ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യി​ട്ടു​ള്ള​ത് ഇ​ത്ത​രം പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ്. കാ​ര​ണം, പ്ലാ​സ്​​റ്റി​ക്കി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള വി​ഷ​വ​സ്തു​ക്ക​ൾ ജ​ല​ത്തെ​യും മ​ണ്ണി​നെ​യും വാ​യു​വി​നെ​യും ഒ​രു​പോ​ലെ മ​ലി​ന​മാ​ക്കു​ന്നു​വെ​ന്ന ആ​ശ​ങ്ക​യും ഒ​ഴി​ഞ്ഞ​വ​ള​പ്പി​ലെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ കെ.​കെ. ഷാ​ജി​യോ​ട് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.

Loading...
COMMENTS