Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightക​രി​ന്ത​ള​ത്ത്...

ക​രി​ന്ത​ള​ത്ത് വീ​ട്ടി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം: അ​യ​ൽ​വാ​സി​യാ​യ പ്ര​തി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ക​രി​ന്ത​ള​ത്ത് വീ​ട്ടി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം:  അ​യ​ൽ​വാ​സി​യാ​യ പ്ര​തി അ​റ​സ്​​റ്റി​ൽ
cancel
camera_alt?????????

നീ​​ലേ​​ശ്വ​​രം: കി​​നാ​​നൂ​​ർ ക​​രി​​ന്ത​​ളം പ​​ഞ്ചാ​​യ​​ത്തി​​ലെ വ​​ട​​ക്കെ പു​​ലി​​യ​​ന്നൂ​​രി​​ൽ പ​​ട്ടാ​​പ്പ​​ക​​ൽ വീ​​ട് കു​​ത്തി​​ത്തു​​റ​​ന്ന് മോ​​ഷ​​ണം. ഒ​​ടു​​വി​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ അ​​യ​​ൽ​​വാ​​സി​​യാ​​യ യു​​വാ​​വ് കു​​ടു​​ങ്ങി. പു​​ലി​​യ​​ന്നൂ​​രി​​ലെ പി.​​എം. ഭാ​​സ്ക​​ര​െ​ൻ​റ വീ​​ട് കു​​ത്തി​​ത്തു​​റ​​ന്ന് 10,500 രൂ​​പ​​യാ​​ണ് മോ​​ഷ​​ണം പോ​​യ​​ത്. ഇ​​വ​​രു​​ടെ വീ​​ട്ടി​​ൽ അ​​ട​​ക്ക പൊ​​തി​​ക്കാ​​ൻ എ​​ത്തി​​യ അ​​യ​​ൽ​​വാ​​സി​​യാ​​യ കെ.​​ച​​ന്ദ്ര​​നെ​​യാ​​ണ് നീ​​ലേ​​ശ്വ​​രം എ​​സ്.​​ഐ ര​​ഞ്​​​ജി​​ത്ത് ര​​വീ​​ന്ദ്ര​​ൻ അ​​റ​​സ്​​​റ്റ്​ ചെ​​യ്ത​​ത്. ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച ഭാ​​സ്ക​​ര​​ൻ ബാ​​ങ്കി​​ലേ​​ക്കും ഭാ​​ര്യ തൊ​​ഴി​​ലു​​റ​​പ്പ് ജോ​​ലി​​ക്കും പോ​​യി. ഈ ​​സ​​മ​​യ​​ത്ത് വീ​​ട്ടി​​ൽ അ​​ട​​ക്ക പൊ​​തി​​ക്കാ​​ൻ എ​​ത്തി​​യ ച​​ന്ദ്ര​​ൻ ക​​മ്പി​​പ്പാ​​ര കൊ​​ണ്ട് വീ​​ടി​െ​ൻ​റ അ​​ടു​​ക്ക​​ള വാ​​തി​​ൽ കു​​ത്തി​​ത്തു​​റ​​ന്ന് അ​​ല​​മാ​​ര​​യി​​ൽ ഉ​​ണ്ടാ​​യ 10,500 രൂ​​പ മോ​​ഷ്​​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

വീ​​ട്ടു​​കാ​​ർ തി​​രി​​ച്ചെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് മോ​​ഷ​​ണം ന​​ട​​ന്ന​​താ​​യി അ​​റി​​ഞ്ഞ​​ത്. തു​​ട​​ർ​​ന്ന് നീ​​ലേ​​ശ്വ​​രം പൊ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി. എ​​സ്.​​ഐ ര​​ഞ്​​​ജി​​ത്ത് ര​​വീ​​ന്ദ്ര​​നും സം​​ഘ​​വും പൊ​​ലീ​​സ് നാ​​യു​​മാ​​യി സ്ഥ​​ല​​ത്തെ​​ത്തി അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മ്പോ​​ൾ പ്ര​​തി​​യും സ്ഥ​​ല​​ത്തു​​ണ്ടാ​​യി​​രു​​ന്നു. വീ​​ട്ടി​​ന​​ക​​ത്ത് ക​​യ​​റി​​യ നാ​​യ്​ പു​​റ​​ത്തി​​റ​​ങ്ങി​​യ​​പ്പോ​​ൾ ച​​ന്ദ്ര​​ൻ മു​​ങ്ങി. പി​​ന്നീ​​ട് പൊ​​ലീ​​സ് സ​​മ​​ർ​​ഥ​​മാ​​യി നി​​രീ​​ക്ഷ​​ണം ന​​ട​​ത്തി ശാ​​സ്ത്രീ​​യ തെ​​ളി​​വു​​ക​​ൾ ശേ​​ഖ​​രി​​ച്ച ശേ​​ഷം ച​​ന്ദ്ര​​നെ ക​​സ്​​​റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. തു​​ട​​ർ​​ന്നു​​ള്ള ചോ​​ദ്യം ചെ​​യ്യ​​ലി​​ൽ കു​​റ്റം സ​​മ്മ​​തി​​ച്ച​​തോ​​ടെ അ​​റ​​സ്​​​റ്റ്​ രേ​​ഖ​​പെ​​ടു​​ത്തി. ഹോ​​സ്ദു​​ർ​​ഗ് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ച​​ന്ദ്ര​​നെ റി​​മാ​​ൻ​​ഡ്​​ ചെ​​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story