Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകക്കൂസ് മാലിന്യം...

കക്കൂസ് മാലിന്യം പുഴയിൽ തള്ളവെ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കക്കൂസ് മാലിന്യം പുഴയിൽ തള്ളവെ രണ്ടുപേർ പിടിയിൽ
cancel
കു​മ്പ​ള: ക​ക്കൂ​സ് മാ​ലി​ന്യം പു​ഴ​യി​ൽ ത​ള്ളു​ന്ന​തി​നി​ടെ ര​ണ്ടു​പേ​രെ കു​മ്പ​ള പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 1.30ഓ​ടെ കു​ക്കാ​ർ പാ​ല​ത്തി​ന​ടു​ത്തു​െ​വ​ച്ചാ​ണ് അ​റ​സ്​​റ്റ്. ക​ർ​ണാ​ട​ക സ്വ​ദേ​ശി അ​ബ്​​ദു​ൽ ആ​ഷി​ഫ്‌ (19), ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി സു​രേ​ഷ് കോ​റ (28) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. മാ​ലി​ന്യം ശേ​ഖ​രി​ച്ച് കൊ​ണ്ടു​വ​രാ​ൻ ഉ​പ​യോ​ഗി​ച്ച ടാ​ങ്ക​ർ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.വീ​ടു​ക​ൾ, ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ, അ​പ്പാ​ർ​ട്​​മ​െൻറു​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​മാ​ണ് പു​ഴ​യി​ലൊ​ഴു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നും ഇ​ത് ഇ​വ​രു​ടെ സ്ഥി​രം ജോ​ലി​യാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. എ.​എ​സ്.​ഐ കെ. ​വി​നോ​ദ്കു​മാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്.
Show Full Article
TAGS:LOCAL NEWS 
News Summary - local news
Next Story