Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightKumblachevron_rightകുമ്പളയിൽ...

കുമ്പളയിൽ പതിമൂന്നുകാരി പനി ബാധിച്ച് മരിച്ചു.

text_fields
bookmark_border

കുമ്പള: കുമ്പള കൊടിയമ്മ പൂക്കട്ടയിൽ പതിമൂന്നുകാരി പനി ബാധിച്ച് മരിച്ചു.കാസർകോട്ടെ ബാദുഷ ഹോട്ടൽ ഉടമ മുഹമ്മദ് ഹാജിയുടെ സഹോദരൻ സിദ്ദീക്ക് ഹാജിയുടെയും ഖൈറുന്നിസയുടെയും മകൾ നജ്മുന്നിസയാണ് മരിച്ചത്. കൊടിയമ്മ ഗവ. ഹൈസ്കൂൾ എട്ടാം തരം വിദ്യാർത്ഥിനിയാണ്.

മൂന്നു ദിവസം മുമ്പ് പനി ബാധിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങൾ: വസീം, വസീൽ, സലീം, നിസാം

Show Full Article
TAGS:death fever kumbala 
Web Title - death - Kerala news
Next Story