സര്‍വകക്ഷിയോഗം അനുശോചിച്ചു

05:02 AM
13/03/2019
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുന്‍ മെംബറും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകനും സോഷ്യലിസ്റ്റുമായിരുന്ന തങ്കയത്തെ പി. രാഘവ​െൻറ നിര്യാണത്തില്‍ . തങ്കയം അബ്ദുറഹ്മാന്‍ സ്മാരക വായനശാല പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ ലോക് താന്ത്രിക് ജനതാദള്‍ ജില്ല വൈസ് പ്രസിഡൻറ് ടി.വി. ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം ടി.വി. കുഞ്ഞികൃഷ്ണന്‍, വി.വി. കൃഷ്ണന്‍, കെ.കെ. രാജേന്ദ്രന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ. ശ്രീധരന്‍, എം. ഗംഗാധരന്‍, പി.വി. തമ്പാന്‍, കെ. ശശി, കെ. ഭാസ്കരന്‍, കെ. ശശി, പി.പി. വേണുഗോപാലന്‍, ഇ. ചന്ദ്രന്‍, വി.കെ. ചന്ദ്രന്‍ എന്നിവർ സംസാരിച്ചു.
Loading...