Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2018 5:05 AM GMT Updated On
date_range 6 Nov 2018 5:05 AM GMTദ്വിദിന പരിശീലനം
text_fieldsbookmark_border
ദേളി: കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിന് സഅദിയ്യ സീഡെക്സ് സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലന ക്യാമ്പ് നവംബർ 10, 11 തീയതികളിൽ ദേളി സഅദിയ്യയിൽ നടക്കും. ശിശു മനഃശാസ്ത്രം, പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക്, വിവിധ രീതിയിലുള്ള പഠനങ്ങൾ, പഠനത്തെ േപ്രാത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ, ശ്രദ്ധക്കുറവ് മാറ്റുന്നവിധം, പഠനമുറി സജ്ജീകരണം, ലക്ഷ്യബോധം ഉണ്ടാക്കാനുള്ള വഴികൾ, ബുദ്ധിശകതി വർധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനമാണ് നൽകുന്നത്. ഒരു ബാച്ചിൽ 30 പേർക്ക് മാത്രമാണ് പ്രവേശനം. ഉമ്മമാർക്ക് മാത്രമായി സംഘടിപ്പിക്കുന്ന പഠന ക്ലാസിന് സി.പി. ആസിഫ് ഫാളിലി, സി.പി. മുബഷിറ എന്നിവർ നേതൃത്വം നൽകും. രാവിലെ 10 മുതൽ 4.30വരെയാണ് ക്ലാസ്. ഫോൺ: 7994100707.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story