Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസ്വലാത്ത്​ മജ്​ലിസും...

സ്വലാത്ത്​ മജ്​ലിസും ഇസ്​ലാമിക ചരിത്ര കഥാപ്രസംഗവും

text_fields
bookmark_border
കാസർകോട്: കളനാട് ഹദ്ദാദ് ജുമാമസ്ജിദ് കമ്മിറ്റിയും യു.എ.ഇ ഹദ്ദാദ് ജുമാമസ്ജിദ് കമ്മിറ്റിയും സംയുക്തമായി നടത്തുന്ന കൂട്ടപ്രാർഥനയും തുടങ്ങി. സെപ്റ്റംബർ 12, 13 തീയതികളിൽ കളനാട് ഹദ്ദാദ് ജുമാമസ്ജിദിലാണ് പരിപാടി. 12ന് വൈകീട്ട് ഏഴിന് അഹമ്മദ് മൗലവി വേങ്ങര ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ഹാജി മിഹ്റാജ് അധ്യക്ഷത വഹിച്ചു. തുടർന്ന് സുബൈർ മാസ്റ്റർ തോട്ടിക്കൽ ആൻഡ് പാർട്ടി കഥാപ്രസംഗം അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story