Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightവാർഷികാഘോഷം

വാർഷികാഘോഷം

text_fields
bookmark_border
കാഞ്ഞങ്ങാട്: കേരള ദിനേശ് ബീഡിയുടെ 50ാം വാർഷികാഘോഷത്തിന് കിഴക്കുംകര ബ്രാഞ്ചിലെ തൊഴിലാളികൾ വൈവിധ്യമാർന്ന പരിപാ ടികളോടെ തുടക്കമിട്ടു. ഒരുവർഷം നീണ്ടുനിൽക്കുന്ന ബീഡി ഫെഡറേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം പി. കാര്യമ്പു ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ കെ. വിശ്വനാഥൻ അധ്യക്ഷതവഹിച്ചു. അജാനൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. രാഘവൻ, വാർഡ് മെംബർ കെ. മോഹനൻ, എം.ആർ. ദിനേശൻ, കെ. രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പി.വി. സുകുമാരൻ പതാക ഉയർത്തി. വിളംബര ഘോഷയാത്രയിൽ ബ്രാഞ്ചിൽനിന്ന് വിരമിച്ച തൊഴിലാളികളും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story