Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 6:08 AM GMT Updated On
date_range 2018-10-06T11:38:53+05:30മിന്നലേറ്റ് കിടക്ക കത്തിനശിച്ചു
text_fieldsകാഞ്ഞങ്ങാട്: പടന്നക്കാടിനടുത്ത് മിന്നലേറ്റ് വീട്ടിലെ കിടക്ക കത്തിനശിച്ചു. ഞാണിക്കടവിനടുത്ത് പുഞ്ചാവിയിലെ അബൂബക്കറിെൻറ മകള്‍ സൗദയുടെ കോണ്‍ക്രീറ്റ് വീട്ടിലെ കിടക്കക്കാണ് തീപിടിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന് കാര്യമായ നാശമുണ്ടായി.
Next Story