Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസി.എച്ച് അനുസ്മരണം...

സി.എച്ച് അനുസ്മരണം ഇന്ന്

text_fields
bookmark_border
കാഞ്ഞങ്ങാട്: മുൻ മുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ 35ാം ചരമവാർഷികത്തിൽ മുസ്ലിംലീഗ് ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് അനുസ്മരണം നടത്തും. ശനിയാഴ്ച ഉച്ച രണ്ടിന് കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന പരിപാടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനംചെയ്യും. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ മുഖ്യാതിഥിയാകും. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹ്മാൻ കല്ലായി അനുസ്മരണപ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story