Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപാന്‍മസാല പിടികൂടി

പാന്‍മസാല പിടികൂടി

text_fields
bookmark_border
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ 877 പാക്കറ്റ് നിരോധിത പാന്‍മസാലകള്‍ ഹോസ്ദുര്‍ഗ് പൊലീസ് പിടികൂടി. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാനായി ഇതരസംസ്ഥാനങ്ങളില്‍നിന്നും കടത്തിക്കൊണ്ടുവന്നതാണിതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വരുന്നതുകണ്ട്, ചാക്കുകെട്ടിനരികിലായി നില്‍ക്കുകയായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു. panamasala raid കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍നിന്നും പൊലീസ് പിടികൂടിയ പാന്‍മസാല
Show Full Article
TAGS:LOCAL NEWS 
Next Story