Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2018 6:08 AM GMT Updated On
date_range 10 Sep 2018 6:08 AM GMTഅധ്യാപക അവാർഡ് ജേതാവിന് സ്വീകരണം
text_fieldsbookmark_border
കാഞ്ഞങ്ങാട്: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിർമൽ കാടകത്തിന് മേലാങ്കോട്ട് സ്വീകരണം നൽകി. മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിലെ വിജയമന്ത്രം പരിപാടിയിൽ നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉപഹാരം നൽകി. ജി. ജയൻ അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, ഇ.പി. കനകരാജൻ, കെ.ജി. രജനി, നിർമൽ കാടകം, രതീഷ് കാലിക്കടവ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story