Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅമ്മത്തൊട്ടിലിൽ അലാറം...

അമ്മത്തൊട്ടിലിൽ അലാറം മുഴങ്ങുന്നില്ല

text_fields
bookmark_border
കാസർകോട്: ജനറൽ ആശുപത്രിയിൽ റോഡരികിൽ പ്രവർത്തിക്കുന്ന . ഒരുവർഷമായി അലാറം പ്രവർത്തനരഹിതമായിട്ട്. പ്രസവിച്ച് കുഞ്ഞിനെ സംരക്ഷിക്കാനാവാത്തവർ തെരുവിൽ ഉപേക്ഷിക്കാതിരിക്കാനാണ് സർക്കാർ സംസ്ഥാനത്ത് അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. ഈ തൊട്ടിലിൽ കുഞ്ഞിനെ കിടത്തിയാൽ ഉടൻ അലാറം മുഴങ്ങും. ഇതോടെ ആശുപത്രി അധികൃതരെത്തി കുഞ്ഞിനെ സംരക്ഷിക്കുകയാണ് പതിവ്. അലാറം മുഴങ്ങാതായതോടെ അമ്മത്തൊട്ടിലും പ്രവർത്തനരഹിതമായി. photo: ammathottil ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story