Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപ്രവാസിദ്രോഹ...

പ്രവാസിദ്രോഹ നിലപാടിനെതിരെ മുസ്​ലിംലീഗ് പ്രക്ഷോഭം

text_fields
bookmark_border
കാസർകോട്: പ്രവാസികളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ മുസ്ലിംലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻെറ ഭാഗമായി തിങ്കളാഴ്ച രാവിലെ 10.30ന് മുനിസിപ്പൽ, പഞ്ചായത്ത് ഓഫിസുകൾക്കുമുന്നിൽ പ്രതിഷേധ സംഗമം നടത്തണമെന്ന് മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story