Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബേക്കറിയില്‍ എക്സൈസ്...

ബേക്കറിയില്‍ എക്സൈസ് റെയ്ഡ്; 10 കിലോ പുകയില ഉൽപന്നങ്ങളുമായി ഉടമ പിടിയിൽ

text_fields
bookmark_border
ബേക്കറിയില്‍ എക്സൈസ് റെയ്ഡ്; 10 കിലോ പുകയില ഉൽപന്നങ്ങളുമായി ഉടമ പിടിയിൽ മുള്ളേരിയ: പുകയില ഉൽപന്നങ്ങള്‍ വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ബേക്കറി കടയില്‍ എക്സൈസ് സംഘം റെയ്ഡ് നടത്തി. ബദിയടുക്ക ഉക്കിനടുക്കയിലെ ബേക്കറി കടയിലാണ് വെള്ളിയാഴ്ച വൈകീട്ട് ബദിയടുക്ക എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. സമീറിൻെറ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. കടക്കകത്തുനിന്ന് 10 കിലോയോളം വരുന്ന മധു, മാരുതി, ചൈനിഖനി തുടങ്ങിയ പുകയില ഉൽപന്നങ്ങള്‍ പിടികൂടി. കേസ് രജിസ്റ്റര്‍ ചെയ്ത എക്സൈസ്, കടയുടമ കുബുപ്പാംകുഴിയിലെ അന്‍സാറിനെ അറസ്റ്റുചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story