Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകുമ്പള മൃഗാശുപത്രിയിൽ...

കുമ്പള മൃഗാശുപത്രിയിൽ പച്ചക്കറികൃഷി ആരംഭിച്ചു

text_fields
bookmark_border
കുമ്പള മൃഗാശുപത്രിയിൽ പച്ചക്കറികൃഷി ആരംഭിച്ചു കുമ്പള: കുമ്പള മൃഗാശുപത്രിയിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എൻ.ജി.ഒ യൂനിയൻ മഞ്ചേശ്വരം ഏരിയയുടെ നേതൃത്വത്തിൽ പച്ചക്കറികൃഷി ആരംഭിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുണ്ഡരികാക്ഷ ഉദ്ഘാടനംെചയ്തു. പഞ്ചായത്തംഗം രമേശ് ഭട്ട്, വെറ്ററിനറി സർജൻ ഡോ. അതുൽ മോഹൻ, യുനാനി മെഡിക്കൽ ഓഫിസർ ഡോ. ഷാക്കിർ അലി, എൻ.ജി.ഒ യൂനിയൻ ജില്ല വൈസ് പ്രസിഡൻറ് എ.വി. ദാമോദരൻ എന്നിവർ സംബന്ധിച്ചു. പടം.. kbl vegitable കുമ്പള മൃഗാശുപത്രി വളപ്പിൽ പച്ചക്കറികൃഷി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പുണ്ടരികാക്ഷ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story