Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightനഗരസഭയിൽ അയ്യങ്കാളി...

നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് അഞ്ചരക്കോടിയുടെ ആക്​ഷൻ പ്ലാൻ

text_fields
bookmark_border
നീലേശ്വരം: നഗരസഭയിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം ഈ വർഷം 5.5 കോടി രൂപയുടെ ലേബർ ബജറ്റും ആക്ഷൻ പ്ലാനും അംഗീകരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതിയുടെ ഇത്രയും തുകക്കുള്ള ആക്ഷൻ പ്ലാനിന് നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി. നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. രാധ, എ.കെ. കുഞ്ഞികൃഷ്ണൻ, പി.പി. മുഹമ്മദ് റാഫി, പി.എം. സന്ധ്യ, കൗൺസിലർമാരായ എറുവാട്ട് മോഹനൻ, എ.വി. സുരേന്ദ്രൻ, പി.വി. രാധാകൃഷ്ണൻ, കെ. തങ്കമണി, കെ.വി. ഉഷ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story