Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2020 11:33 PM GMT Updated On
date_range 2020-05-27T05:03:01+05:30ഓൺലൈൻ ഫോട്ടോഗ്രഫി മത്സരം
text_fieldsകാഞ്ഞങ്ങാട്: അതിയാമ്പൂർ ബാലബോധിനി വായനശാല ഗ്രന്ഥാലയം യുവത അതിജീവനം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ കാമറകളിലോ മൊബൈൽ ഫോണുകളിലോ എടുത്ത ഫോട്ടോകൾ ജൂൺ രണ്ടിനുള്ളിൽ താഴെ പറയുന്ന വിലാസത്തിൽ അയക്കുക. വിലാസം: balabodhini14hdg2480@gmail.com ഫോൺ: 9447286124, 7012322401.
Next Story