Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമാസ്‌ക് ധരിക്കാത്തതിന് ...

മാസ്‌ക് ധരിക്കാത്തതിന് 262 പേര്‍ക്കെതിരെ കേസ്​

text_fields
bookmark_border
കാസർകോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ തിങ്കളാഴ്ച 262 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ആകെ കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 2843 ആയി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2371 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3027 പേർ അറസ്റ്റിലായി. 957 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. വിവിധ സ്റ്റേഷനുകളിലായി ഏഴു കേസുകളാണ് തിങ്കളാഴ്ച മാത്രം രജിസ്റ്റര്‍ ചെയ്തത്. 18 പേർ അറസ്റ്റിലായി. രണ്ടു വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story