Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2020 11:33 PM GMT Updated On
date_range 2020-05-26T05:03:58+05:30സാനിറ്റൈസർ നൽകി
text_fieldsചെറുവത്തൂർ: പിലിക്കോട് ജി.എച്ച്്.എസ് സ്കൂളിലെ 1994-95 എസ്.എസ്.എൽ.സി ബാച്ചായ 'ചങ്ങാത്തം' കൂട്ടായ്മ വിദ്യാർഥികൾക്ക് നൽകാനായി സാനിറ്റൈസർ കൈമാറി. പി.ടി.എ പ്രസിഡൻറ് പി. സുധാകരൻ ഏറ്റുവാങ്ങി. ജീന രത്നാകരൻ, ശ്യാം പ്രസാദ്, മുനീർ, കെ.വി. ബിന്ദു എന്നിവർ നേതൃത്വം നൽകി.
Next Story