Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2020 11:34 PM GMT Updated On
date_range 22 May 2020 11:34 PM GMTമാസ്ക്കുകൾ വിതരണം ചെയ്തു
text_fieldsbookmark_border
കാസർകോട്: രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് മധൂർ മണ്ഡലം മഹിള കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സഹോദരിക്കൊരു കൈത്താങ്ങ് പരിപാടിയുടെ ഭാഗമായി കോവിഡ് പ്രതിരോധത്തിന് 400 . ജില്ല ജനറൽ സെക്രട്ടറിയും പ്രവാസി കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറിയുമായ ജമീല അഹമ്മദ് മുതിർന്ന മഹിള കോൺഗ്രസ് പ്രവർത്തകയായ കുസുമ ചേനക്കോടിന് മാസ്ക് നൽകി ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് പ്രവർത്തകരായ ലക്ഷ്മി ചേനക്കോട്, സീമ അനീഷ്, സഫൂറ, നിർമല, ബേബി, ലത, മമത, ആഷിഫ, ബിന്ദു, മീനാക്ഷി, മിസിരിയ എന്നിവർ സംബന്ധിച്ചു. mask ഫോട്ടോ: മധൂർ മണ്ഡലം മഹിള കോൺഗ്രസ് കമ്മിറ്റിയുടെ മാസ്ക്ക് വിതരണം ജില്ല ജനറൽ സെക്രട്ടറി ജമീല അഹമ്മദ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story