വ​ള​പ​ട്ട​ണം–​അ​ഴീ​ക്ക​ൽ   റോ​ഡി​ൽ മാ​ലി​ന്യം ചീ​ഞ്ഞു​നാ​റു​ന്നു

  • വ​​ള​​പ​​ട്ട​​ണം പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫി​​സും കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​വും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത് 300 മീ​​റ്റ​​ർ അ​​ക​​ലെ​​

09:58 AM
06/03/2020
വളപട്ടണം - അഴീക്കൽ റോഡിൽ വെസ്​റ്റേൺ ഇന്ത്യ പ്ലൈവുഡിന് സമീപം മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ നിലയിൽ

വ​​ള​​പ​​ട്ട​​ണം: വ​​ള​​പ​​ട്ട​​ണം- അ​​ഴീ​​ക്ക​​ൽ റോ​​ഡി​​ൽ വെ​​സ്​​​റ്റേ​​ൺ ഇ​​ന്ത്യ പ്ലൈ​​വു​​ഡി​​ന് സ​​മീ​​പം മാ​​ലി​​ന്യം കു​​മി​​ഞ്ഞു​​കൂ​​ടി ചീ​​ഞ്ഞു​​നാ​​റു​​ന്നു. വ​​ള​​പ​​ട്ട​​ണം പു​​ഴ​​യി​​ലേ​​ക്ക് ചെ​​ന്നെ​​ത്തു​​ന്ന പാ​​ലോ​​ട്ട് വ​​യ​​ൽ തോ​​ടി​​ലും സ​​മീ​​പ​​ത്തെ അ​​ഴീ​​ക്ക​​ൽ-​​വ​​ള​​പ​​ട്ട​​ണം റോ​​ഡി​​ന് സ​​മീ​​പ​​വു​​മാ​​ണ് മാ​​ലി​​ന്യം കാ​​ര​​ണം ജ​​നം പൊ​​റു​​തി​​മു​​ട്ടി​​യ​​ത്. യാ​​ത്ര​​ക്കാ​​ർ​​ക്ക് വ​​ഴി ന​​ട​​ക്കാ​​ൻ​​പോ​​ലും പ​​റ്റാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് മാ​​ലി​​ന്യം കു​​മി​​ഞ്ഞ് കൂ​​ടി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​വി​​ടെ​​നി​​ന്നും 300 മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് വ​​ള​​പ​​ട്ട​​ണം പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫി​​സും വ​​ള​​പ​​ട്ട​​ണം കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​വും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. അ​​ധി​​കാ​​രി​​ക​​ളു​​ടെ മൂ​​ക്കി​​ന് താ​​ഴെ​​യാ​​യി​​ട്ടും ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ പ​​രാ​​തി. അ​​റ​​വു​​മാ​​ലി​​ന്യ​​ങ്ങ​​ളു​​ൾ​​പ്പെ​​ടെ ചാ​​ക്ക് കെ​​ട്ടു​​ക​​ളി​​ലാ​​ക്കി​​യാ​​ണ് ഇ​​വി​​ടെ കൊ​​ണ്ട് ത​​ള്ളു​​ന്ന​​ത്. കൂ​​ടാ​​തെ അ​​ടു​​ക്ക​​ള മാ​​ലി​​ന്യ​​വും ബാ​​ർ​​ബ​​ർ ഷോ​​പ്പി​​ൽ​​നി​​ന്ന് വെ​​ട്ടി​​യ മു​​ടി​​ക​​ളും ത​​ള്ളു​​ന്ന​​ത് പ​​തി​​വാ​​യി​​ട്ടു​​ണ്ട്.

മാ​​ലി​​ന്യം വ​​ലി​​ച്ചെ​​റി​​യു​​ന്ന​​ത് പ​​തി​​വാ​​യ​​ത് കാ​​ര​​ണം സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ വ​​ള​​പ​​ട്ട​​ണം പ​​ഞ്ചാ​​യ​​ത്ത് ക​​മ്പി​​വേ​​ലി കെ​​ട്ടി​​യി​​രു​​ന്നു. ഇ​​ത് പൂ​​ർ​​ണ​​മാ​​യും നീ​​ക്കം ചെ​​യ്ത  നി​​ല​​യി​​ലാ​​ണു​​ള്ള​​ത്. കെ.​​എ​​സ്.​​ഇ.​​ബി​​ക്കു​​വേ​​ണ്ടി ഭൂ​​ഗ​​ർ​​ഭ കേ​​ബി​​ൾ നി​​ർ​​മാ​​ണ​​ത്തി‍െ​ൻ​റ പ്ര​​വൃ​​ത്തി ന​​ട​​ക്കു​​മ്പോ​​ൾ നീ​​ക്കം ചെ​​യ്ത ക​​മ്പി​​വേ​​ലി പു​​നഃ​​സ്ഥാ​​പി​​ക്കാ​​ത്ത​​താ​​ണ് മാ​​ലി​​ന്യം വ​​ലി​​ച്ചെ​​റി​​യു​​ന്ന​​തി​​നു​​ള്ള പ്ര​​ധാ​​ന​​കാ​​ര​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. കെ.​​എ​​സ്.​​ഇ.​​ബി വ​​ള​​പ​​ട്ട​​ണം സെ​​ക്‌​​ഷ​​നി​​ലെ 33 കെ.​​വി. വൈ​​ദ്യു​​തി വി​​ത​​ര​​ണ ലൈ​​ൻ ക​​ട​​ന്ന് പോ​​കു​​ന്ന​​തി​​നാ​​ണ് ഭൂ​​ഗ​​ർ​​ഭ കേ​​ബി​​ൾ നി​​ർ​​മാ​​ണം ന​​ട​​ത്തി​​യ​​ത്. അ​​റ​​വു​​മാ​​ലി​​ന്യ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ വ​​ലി​​ച്ചെ​​റി​​യു​​ന്ന​​തു കാ​​ര​​ണം തെ​​രു​​വ് നാ​​യ്ക്ക​​ളു​​ടെ വി​​ഹാ​​ര കേ​​ന്ദ്ര​​മാ​​യി ഇ​​വി​​ടം മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്. വ​​ഴി​​യാ​​ത്ര​​ക്കാ​​ർ​​ക്ക് നേ​​രെ നാ​​യ്ക്ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ങ്ങ​​ളും പ​​തി​​വാ​​യി​​ട്ടു​​ണ്ട്. 600ല​​ധി​​കം തൊ​​ഴി​​ലാ​​ളി​​ക​​ൾ ജോ​​ലി​​ചെ​​യ്യു​​ന്ന വെ​​സ്​​​റ്റേ​​ൺ ഇ​​ന്ത്യ പ്ലൈ​​വു​​ഡി​​ലേ​​ക്കു​​ള്ള തൊ​​ഴി​​ലാ​​ളി​​ക​​ളും പാ​​ലോ​​ട്ട് വ​​യ​​ൽ, പ​​ള്ളി​​ക്കു​​ന്നു​​മ്പ്രം പ്ര​​ദേ​​ശ​​ത്തു​​കാ​​രും കാ​​ൽ​​ന​​ട​​യാ​​യി ക​​ട​​ന്നു പോ​​കു​​ന്ന​​തും ഈ ​​വ​​ഴി​​യാ​​ണ്.

Loading...
COMMENTS