Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ലയിൽ വൈദ്യുതിഭവൻ...

ജില്ലയിൽ വൈദ്യുതിഭവൻ സ്ഥാപിക്കുന്നത് പരിഗണിക്കും –മന്ത്രി എം.എം. മണി

text_fields
bookmark_border
ജില്ലയിൽ വൈദ്യുതിഭവൻ സ്ഥാപിക്കുന്നത് പരിഗണിക്കും –മന്ത്രി എം.എം. മണി
cancel
camera_alt???????????? 110 ??.?? ????????????? ??????? ??.??. ??? ??????????????????

ശ്രീ​ക​ണ്ഠ​പു​രം: സ്ഥ​ല​വും സൗ​ക​ര്യ​വും ല​ഭ്യ​മാ​യാ​ൽ ജി​ല്ല​യി​ൽ വൈ​ദ്യു​തി​ഭ​വ​ൻ സ്ഥാ​പി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. 110 കെ.​വി ശ്രീ​ക​ണ്ഠ​പു​രം സ​ബ് സ്​​റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്ത ് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ്രീ​ക​ണ്ഠ​പു​രം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ബ്​​സ​്​​റ്റേ​ഷ​നു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ജി​ല്ല​യു​ടെ ഊ​ർ​ജ​ക്ഷാ​മം സ​മ്പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഊ​ർ​ജ​വി​ത​ര​ണ രം​ഗ​ത്ത് വ​ള​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 4000 കോ​ടി ചെ​ല​വ​ഴി​ച്ച് വൈ​ദ്യു​തി പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു ക​ഴി​ഞ്ഞു. പ​ഴ​യ ലൈ​നു​ക​ൾ മാ​റ്റി പു​തി​യ​ത് സ്ഥാ​പി​ച്ച് കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ഊ​ർ​ജ​വി​ത​ര​ണം സാ​ധ്യ​മാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പു​തി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തോ​ടെ 50 വ​ർ​ഷം സു​ഗ​മ​മാ​യി വൈ​ദ്യു​തി​വി​ത​ര​ണം സാ​ധ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

66 കെ.​വി സ​ബ് സ്​​റ്റേ​ഷ​നാ​ണ് 110 കെ.​വി സ​ബ് സ്​​റ്റേ​ഷ​നാ​ക്കി ഉ​യ​ർ​ത്തി ന​വീ​ക​രി​ച്ച​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ ശ്രീ​ക​ണ്ഠ​പു​രം, ഇ​രി​ക്കൂ​ർ, മ​ല​പ്പ​ട്ടം, പ​യ്യാ​വൂ​ർ, ചെ​ങ്ങ​ളാ​യി, ഏ​രു​വേ​ശ്ശി മേ​ഖ​ല​ക​ളി​ലെ വൈ​ദ്യു​തി വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​കും. 2018 ഒ​ക്​​ടോ​ബ​ർ 29നാ​ണ് 110 കെ.​വി സ​ബ്സ്​​റ്റേ​ഷ​നാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​നാ​യി അ​ട​ച്ചി​ട്ട​ത്. ഇ​വി​ടെ​നി​ന്നു​ള്ള വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ച്ചി​ട്ടാ​യി​രു​ന്നു പ​ണി ന​ട​ത്തി​യ​ത്. ശ്രീ​ക​ണ്ഠ​പു​ര​ത്തേ​ക്ക് കാ​ഞ്ഞി​രോ​ടു​നി​ന്ന്​ വ​രു​ന്ന നി​ല​വി​ലു​ള്ള 66 കെ.​വി ലൈ​നും അ​തി​​െൻറ ട​വ​റു​ക​ളും പൂ​ർ​ണ​മാ​യും അ​ഴി​ച്ചു​മാ​റ്റി പു​തി​യ 110 കെ.​വി ലൈ​നും അ​തി​​െൻറ ട​വ​റു​ക​ളും സ്ഥാ​പി​ച്ചാ​ണ് പു​തി​യ സ​ബ് സ്​​റ്റേ​ഷ​ൻ നി​ർ​മി​ച്ച​ത്.

കെ.​സി. ജോ​സ​ഫ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​ദ്യു​തി ബോ​ർ​ഡ് ട്രാ​ൻ​സ്മി​ഷ​ൻ നോ​ർ​ത്ത് ചീ​ഫ് എ​ൻ​ജി​നീ​യ​ർ രാ​ജ​ൻ ജോ​സ​ഫ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​വി. സു​മേ​ഷ്, ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. രാ​ഘ​വ​ൻ, ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ടി. ​വ​സ​ന്ത​കു​മാ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രാ​യ കെ.​കെ. ര​ത്ന​കു​മാ​രി (ചെ​ങ്ങ​ളാ​യി), പി. ​പു​ഷ്പ​ജ​ൻ (മ​ല​പ്പ​ട്ടം), ജോ​സ​ഫ് ഐ​സ​ക് (ഏ​രു​വേ​ശ്ശി), ഡെ​യ്സി ചി​റ്റു​പ​റ​മ്പി​ൽ (പ​യ്യാ​വൂ​ർ), ഡോ. ​വി. ശി​വ​ദാ​സ​ൻ, എ​ൻ. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story