Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎൻ.ആർ.സി ബിൽ കത്തിച്ച്...

എൻ.ആർ.സി ബിൽ കത്തിച്ച് വിദ്യാർഥി പ്രതിഷേധം

text_fields
bookmark_border
തലശ്ശേരി: ഫ്രറ്റേണിറ്റി മുബാറക് ഹയർ സെക്കൻഡറി സ്കൂൾ യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ തലശ്ശേരി സൈദാർപള്ളിയിൽ എൻ.ആർ.സി ബിൽ കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി അർഷാദ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. അജ്മൽ അധ്യക്ഷത വഹിച്ചു. ദാന റാസിഖ് സ്വാഗതം പറഞ്ഞു. പ്രകടനത്തിന് മണ്ഡലം കമ്മിറ്റി അംഗങ്ങളായ റംഷീദ്, നവാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story