സാമൂഹിക വനവത്​കരണം

05:02 AM
01/10/2019
കണ്ണൂർ: റിട്ട. െഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ സാമൂഹിക വനവത്കരണ പരിപാടി സംഘടിപ്പിക്കും. കണ്ണൂർ യുദ്ധസ്മാരകത്തിനു സമീപം ബുധനാഴ്ച രാവിലെ 8.30ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
Loading...