തലശ്ശേരിയിൽ കലക്​ഷൻ സെൻറർ ആരംഭിച്ചു

05:03 AM
14/08/2019
തലശ്ശേരിയിൽ കലക്ഷൻ സൻെറർ ആരംഭിച്ചു തലശ്ശേരി: കാലവർഷക്കെടുതികളുമായി ബന്ധപ്പെട്ട റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമായ സാധന സാമഗ്രികൾ ശേഖരിക്കുന്നതിനുള്ള കലക്ഷൻ സൻെറർ തലശ്ശേരി താലൂക്ക് ഒാഫിസിൽ പ്രവർത്തനമാരംഭിച്ചു. സാധന സാമഗ്രികൾ നൽകാൻ സന്നദ്ധതയുള്ളവർ തലശ്ശേരി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ഒാഫിസിൽ എത്തിക്കണം. ഫോൺ: 0490 2343813. .............................
Loading...