റമദാൻ പ്രഭാഷണം

05:03 AM
18/05/2019
കണ്ണൂർ താവക്കര കൗസർ ജുമാമസ്ജിദ്: ഖുർആനും ശാസ്ത്രവും ഡോ. ശബീർ 1.15 കണ്ണൂർ കലക്ടറേറ്റ് മൈതാനം: നാട്ടിലെ മതിലും വീട്ടിലെ പെണ്ണും മുസ്തഫ ഹുദവി 8.30 കണ്ണൂർ ബാങ്ക് റോഡ് സലഫി മസ്ജിദ്: അയൽപക്കം: കടമകളും ബാധ്യതകളും പി.കെ. സക്കരിയ്യ സ്വലാഹി 1.20 വളപട്ടണം ആലൂപള്ളി: മുനീർ മാസ്റ്റർ 4.00
Loading...