എസ്​.എസ്​.എഫ് പ്രതിനിധി സമ്മേളനം

04:59 AM
01/01/2018
ഇരിട്ടി: എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ വാർഷിക കൗൺസിലും പ്രതിനിധി സമ്മേളനവും ഉളിയിൽ സുന്നി മജ്ലിസിൽ ജില്ല സെക്രട്ടറി കെ.എച്ച്. ഷാനിഫ് ഉളിയിൽ ഉദ്ഘാടനംചെയ്തു. മുഹമ്മദ് സഖാഫി അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി മുഹമ്മദലി മുസ്ലിയാർ നീർവേലി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എസ്.വൈ.എസ് സോൺ സെക്രട്ടറി ഷാജഹാൻ മിസ്ബാഹി, റഫീഖ് മദനി, കെ. സാദിഖ്, അസ്ലം സഖാഫി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സമീർ ഹുമൈദ് (പ്രസി.), റാഷിദ് പാലോട്ടുപള്ളി, റമീസ് കാഞ്ഞിലേരി, സാബിഖ് പെരിയത്തിൽ, റംഷീദ് പാലോട്ടുപള്ളി (ജോ. സെക്ര.), നിഷാദ് ഉളിയിൽ (സെക്ര.), മിഖ്ദാദ് നിസാമി ആറളം (ട്രഷ.).
Loading...
COMMENTS